Question: കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളായ മുത്തുസ്വാമി ദീക്ഷിതരുടെ എത്രാം ജന്മവാർഷികമാണ് 2025-ൽ ആഘോഷിക്കുന്നത്?
A. 200-ാം ജന്മവാർഷികം
B. 225-ാം ജന്മവാർഷികം
C. 250-ാം ജന്മവാർഷികം
D. 275-ാം ജന്മവാർഷികം
Similar Questions
തദ്ദേശീയമായി രൂപകൽപ്പന ചെയ്‌ത് നിർമ്മിച്ചതും, ഇന്ത്യൻ നാവികസേന അടുത്തിടെ (2025 നവംബർ 24-ന്) സേവനത്തിൽ കമ്മീഷൻ ചെയ്‌തതുമായ 'മഹെ ക്ലാസ്സിലെ' ആദ്യത്തെ അന്തർവാഹിനി വിരുദ്ധ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) താഴെ പറയുന്നവയിൽ ഏതാണ്?
A. ഐ.എൻ.എസ് കമോർത്ത
B. ഐ.എൻ.എസ് മഹെ
C. ഐ.എൻ.എസ് കിൽത്താൻ
D. ഐ.എൻ.എസ് കവരത്തി
വൃക്ഷങ്ങളുടെ ശരീരത്തിലെ നീര് ഞങ്ങളുടെ ഞരമ്പുകളിലൂടെ ഒഴുകുന്ന ചോര പോലെയാണ് വാസനിക്കുന്ന പൂക്കൾ ഞങ്ങൾക്ക് സഹോദരിമാരാണ് .ഈ പ്രശസ്ത വചനങ്ങൾ ആരുടേതാണ്